Pools @ Aquarius
ആഡംബര സൗധങ്ങളുടെ മുഖം മിനുക്കുന്നതില്‍ സ്വിമ്മിങ്ങ് പൂളുകള്‍ക്കിന്ന് സുപ്രധാന സ്ഥാനമാണുള്ളത്. ഡൊമസ്റ്റിക് പൂള്‍സ്, Whirl പൂള്‍സ്, ഹൈഡ്രോ മസാജിങ്ങ് എന്നിങ്ങനെ ഏതു തരം പൂള്‍സും വീട്ടു മുറ്റത്ത് റെഡിമെയ്ഡായി എത്തിക്കാന്‍ സന്നദ്‌ധരാണ് അക്വേറിയസ് പൂള്‍സ് .
ഏറ്റവും ഗുണ നിലവാരമുള്ള ഇംപോര്‍ട്ടഡ് എക്യുപ്‌മെന്റ്‌സ് ഉപയോഗിക്കുന്നതിനാല്‍ കാലങ്ങളോളം പഴക്കം ഇല്ലാതെ നിലനില്‍ക്കുമത്രേ. ഏറ്റവും വലിയ സൈസിലുള്ള പൂളുകള്‍ക്കാണ് പണം കൂടുതല്‍ മുടക്കേണ്ടി വരുന്നത്. നാലോ, അഞ്ചോ മീറ്ററുള്ളവയ്ക്ക് എട്ടു ലക്ഷം മാത്രമേ ചെലവു വരുന്നുള്ളു.
റൗണ്ട്, സ്‌ക്വയര്‍ തുടങ്ങി ഏത് ആകൃതിയിലുമുള്ള പൂളുകള്‍ നിങ്ങള്‍ക്കു സ്വീകരിക്കാം. വെള്ളം പ്രെഷറില്‍ അടിക്കുന്നത് (കൗണ്‍ഡര്‍ കറന്റ്), ജാക്കുസ്സി, സ്പാ എന്നിവയെല്ലാമാണ് ഏറ്റവും ട്രെന്‍ഡി ആയിട്ടുള്ളത്. ദിവസത്തില്‍ ഒരു മണിക്കൂര്‍ പൂള്‍ വൃത്തിയാക്കാന്‍ ചെലവഴിച്ചാല്‍ കാലാകാലത്തോളം കേടുപാടുകള്‍ ഇല്ലാതെ ഉപയോഗിക്കാം.
ഇനിയും നിങ്ങളുടെ പൂളുകള്‍ക്ക് എന്തെങ്കിലും കേടു വന്നാല്‍ തന്നെ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ശരിയാക്കി തരുമെന്നത് അക്വേറിയസ് വാഗ്‌ദാനം ചെയ്യുന്നു. പൂള്‍ എക്യുപ്‌മെന്റ്‌സിന് അഞ്ചു വര്‍ഷം ഗ്യാരണ്ടിയുമുണ്ട്.
Aquarius Engineering Company
59/2065(A),Jadiya Chambers
T A Beerankuju road, Cochin-18
Phones: 0484-2100112, 2381199, 09895406362
Email:aquariusengineering@gmail.com,
www.aquariusengineeringcompany.com
| Savitha Sijo


