HOME

Apartments @ Ultima

sky

നിങ്ങളുടെ സമാധാന ലോകത്ത് സ്വസ്ഥമായൊരുറക്കം എന്നാണ് അള്‍ട്ടിമ പുതിയ പ്രോജക്ടായ എയ്‌റോ സ്‌കൈയ്ക്കു നല്‍കുന്ന വിശേഷണം. കൊച്ചിയില്‍ കാക്കനാടാണ് എയ്‌റോസ്‌കൈ ഉയരുന്നത്.

ഇന്റിപെന്‍ഡന്റ് വില്ലയുടെ മാതൃകയിലാണ് അപ്പാര്‍ട്ടുമെന്റിന്റെ ഡിസൈന്‍.
രണ്ടും മൂന്നും ബഡ്‌റൂമുകള്‍ ഉള്ള ഈ അപ്പാര്‍ട്ടുമെന്റുകളില്‍ ആധുനിക സംവിധാനങ്ങളെല്ലാമുണ്ട്. ഇപോര്‍ട്ടഡ് മെറ്റീരിയല്‍സാണ് ഉപയോഗിക്കുന്നത്.
അകത്തളങ്ങളിലെ ക്രോസ് വെന്റിലേഷന്‍ ശുദ്ധവായുവിനൊപ്പം, വിശാലതയും നല്‍കുന്നു.

ഹെല്‍ത്ത് ക്‌ളബ്ബ്, പാര്‍ട്ടി ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍, ലൈബ്രററി റൂം, ലെറ്റര്‍ ബോക്‌സ് എന്നിങ്ങനെ ഒരു കുടുംബം ആഗ്രഹിക്കുന്ന എല്ലാ സൗകര്യവുമുണ്ട്.  അപ്പാര്‍ട്ട്‌മെന്റ് ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു.

Third Floor, H.H.Y.S Building
Opposite  Gangothri Hall, Rajaji Road., Kochi
Phones: +91 99619 99000 ,  +91 99619 99111
email: enquiry@ultimabuilders.in

| Savitha Sijo

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.