HOME

വീടിന് ecofriendly വ്യത്യസ്തത

1

വീടിനകവും പുറവും പ്രകൃതിയോട് ഇണങ്ങുന്നതാവട്ടെ. വീടിന്റെ മുക്കും മൂലയും വരെ പൂര്‍ണ്ണമായും ecofriendly ആയി മാറ്റാന്‍ ഫാബ് ഇന്‍ഡ്യയുടെ ചില പ്രൊഡക്റ്റുകള്‍ പരിചയപ്പെടാം.

1) സില്‍ക്കിന്റെ തുണിയില്‍ ത്രെഡ് വര്‍ക്ക് ചെയ്ത ഈ കുഷ്യനുകളുടെ വില തുടങ്ങുന്നത് Rs 340 മുതല്‍

2) ബ്ലാക് സ്റ്റോണ്‍ കൊണ്ട് ഉണ്ടാക്കിയ ഈ കാന്‍ഡില്‍ ഹോള്‍ഡറിന്റെ വില – Rs 200.

3) ഗ്ലാസ് കൊണ്ടുള്ള കാന്‍ഡില്‍ ഹോള്‍ഡറിന്റെ വില – Rs 200

4) മുറിക്ക് ഒരു നോര്‍ത്ത് ഇന്‍ഡ്യന്‍ ലുക്ക് വരാന്‍ കയര്‍ കൊണ്ട് നെയ്ത ഈ ബെഞ്ച് ഉപകരിക്കും. ശീശം എന്ന മരം കൊണ്ട് പണിയുന്ന ഈ ബെഞ്ചിന്റെ വില Rs 4130

5) മുഷിഞ്ഞ തുണിയിട്ട് വയ്ക്കുന്ന പ്ലാസ്‌റ്റിക് ബാസ്‌കറ്റുകള്‍ക്ക്  പകരം മുള കൊണ്ടുള്ള ലൊണ്ടറി ബാസ്കറ്റ്. ഇതിന്റെ വില  Rs 1020

| Nidhi Thomas

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.