സ്വപ്‌നഗൃഹങ്ങളുമായി Santhimadom
ആഡംബരജീവിതത്തോടൊപ്പം ആരോഗ്യകരമായൊരു ശരീരം കൂടി വാഗ്‌ദാനം ചെയ്യുകയാണ് ശാന്തിമഠം വില്ലകള്‍. ഗുരുവായൂര്‍ മുനിമടയിലാണ് 350 വില്ലകള്‍ നിങ്ങളെ കാത്തിരിക്കുന്നത്. ഫര്‍ണിഷ്‌ഡ് ഗൃഹങ്ങളാണ് ഈ പ്രോജക്ടിലുള്ളതെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ഇരുപത്തിയഞ്ച് ലക്ഷം മുതല്‍ രണ്ടര കോടി വരെ വിവിധതരം വില്ലകള്‍ ഇവിടെയുണ്ട്. ഇരുപത്തിയഞ്ച് ലക്ഷത്തിന്റെ 1176 സ്‌ക്വയര്‍ഫീറ്റ് വില്ലയില്‍ രണ്ട് ബഡ്‌റൂമുകളാണുള്ളത്. മറ്റു വില്ലകളുടെ നിരക്കുകള്‍:
മൂന്ന് ഏ.സി ബഡ്‌റൂമുകളോടു കൂടിയ വില്ല- 35 ലക്ഷം
മൂന്ന് ഏ.സി ബഡ്‌റൂമുകളോടു കൂടിയ വി.ഐ.പി വില്ല- 45 ലക്ഷം
നാല് ഏ.സി ബഡ്‌റൂമുകളോടു കൂടിയ വി.വി. ഐ.പി വില്ല- 55 ലക്ഷം
കേരളീയതയെ സ്‌നേഹിക്കുന്നവരാണെങ്കില്‍ നാലുകെട്ടും, ചാരുപടിയുമെല്ലാം ഉള്ള എഴുപത്തഞ്ചു ലക്ഷത്തിന്റെ വില്ലകളുമുണ്ട്. വലിയൊരു വീടും കുട്ടികള്‍ക്കു കളിക്കാന്‍ മുറ്റവും, പൂന്തോട്ടവുമൊക്കെയാണ് സ്വപ്നമെങ്കില്‍ രണ്ടര കോടിയുടെ ഡീലക്‌സ് വില്ലകളിലേക്കു ചെല്ലു. ഇരുപത്തിയഞ്ച് സെന്റ് സ്ഥലത്ത് 4410 സ്‌ക്വയര്‍ ഫീറ്റില്‍ അഞ്ച് ഏ.സി ബഡ്‌റൂമുകളോടു കൂടിയതാണ് ഡിലക്‌സ് വില്ലകള്‍. എന്നാല്‍ ഒരു ചെറിയ അപ്പാര്‍ട്ടുമെന്റു മതിയെന്നാണെങ്കില്‍ ഏഴുലക്ഷം മുതല്‍ തുടങ്ങുന്ന ഏതാനും അപ്പാര്‍ട്ടുമെന്റുകളും ഇവിടെയുണ്ട്.
ഏതു വില്ല സ്വന്തമാക്കിയാലും ശാന്തിമഠം ആയുര്‍വേദിക് ഹെല്‍ത്ത് റിസോര്‍ട്ടില്‍ അഞ്ചു വര്‍ഷത്തിലൊരിക്കല്‍ പത്തുദിവസം നിങ്ങള്‍ക്കു ചെലവഴിക്കാം. ഡീലക്‌സ് വില്ലകളാണ് നിങ്ങള്‍ സ്വന്തമാക്കുന്നതെങ്കില്‍ ഈ ട്രീറ്റ്‌മെന്റ് വര്‍ഷത്തില്‍ പത്തുദിവസം ലഭിക്കും.
ഹെലിപ്പാഡ്, ടെലസ്‌കോപ്പിക് വാച്ച് ടവര്‍, ക്ലബ്ബ് ഹൗസ്, പാര്‍ക്ക്, സ്വിമ്മിങ്ങ് പൂള്‍, സൂപ്പര്‍മാര്‍ക്കറ്റ്, കോണ്‍ഫറന്‍സ് ഹാള്‍, ലൈബ്രറി, ഹെല്‍ത്ത് റിസോര്‍ട്ട്, കല്യാണ മണ്ഡപം, പാരമെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍, റെസ്റ്റ് ഹൗസ്, റെസ്റ്റോറന്റ്, ശാന്തിമഠം ആയുര്‍വേദിക് കോളേജ്, ശാന്തിമഠം ഇന്റര്‍ നാഷണല്‍ സ്‌ക്കൂള്‍ തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ബുക്കിങ്ങ് ആരംഭിച്ചു കഴിഞ്ഞു.
Santhimadom Builders & Developers
Thekke Naluvazhi, North Paravur – 683 513 Ernakulam
Phones : 91- 484 – 2443387, 2442005, 91 – 0-9349256254, 9495171744, 9388428808, 9447417576
E-mail : santhimadombuilders@gmail.com
| Savitha Sijo


it is nice,
warm regards
i interested to buy one villa range 10 to 20 lacs.please send us full details of villa with photos,facilities,transport etc ,payment procedues thro my e.mail as fast as possiblethanks.waiting for ur reply.