Big Infra I: ഭുമിപൂജ നടന്നു

I- The ultimate living space by BIG Infra
ഇന്ത്യയിലെ ആദ്യത്തെ സെവന്‍ സ്റ്റാര്‍ സൌകര്യങ്ങളുള്ള വാണിജ്യ-പാര്‍പ്പിട സമുച്ചയമായ ബിഗ് ഇന്‍ഫ്രടെക്കിന്റെ I- The ultimate living space-ന്റെ ഭൂമിപൂജ ഞായറാഴ്ച്ച ( നവംബര്‍ എട്ട്) നടത്തി.
ബിഗ് ഇന്‍ഫ്രടെക് എം ഡി ഇന്ദുശേഖര്‍, ഡെപ്യൂട്ടി മേയര്‍ വി. ജയപ്രകാശ്, രമേഷ് ചെന്നിത്തല, എം എ വാഹിദ്, ഐ ടി സെക്രട്ടറി ഡോ. അജയകുമാര്‍, മുന്‍ ചീഫ് സെക്രട്ടറി ചന്ദ്രശേഖര്‍, സണ്‍ടെക് ചെയര്‍മാന്‍ കെ നന്ദകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. മുപ്പത് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുന്ന സമുച്ചയത്തിന്റെ വില തുടങ്ങുന്നത് ഒന്നേമുക്കാല്‍ കോടി രൂപയിലാണ്.
| Nidhi Thomas

