HOME

ദേശായ് ഹോംസ് തിരുവനന്തപുരത്ത്

Arialview of DD Diamond District

Arialview of DD Diamond District

എറണാകുളത്ത് പുല്ലേപ്പടി-തമ്മനം റോഡിലെ DD Retreatലൂടെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് സാന്നിധ്യമുറപ്പിച്ച ദേശായ് ഹോംസ് തിരുവനന്തപുരത്ത്. കാര്യവട്ടം-ശ്രീകാര്യം NHല്‍ DD Diamond District എന്ന പേരിലാണ് ഇവര്‍  ഫ്ലാറ്റ് സമുച്ചയം ഒരുക്കുന്നത്.

525 അപ്പാര്‍ട്ട്മെന്റുകള്‍ മൂന്ന് ടവറുകളിലായാണ് DD Diamond Districtല്‍ ഒരുക്കിയിരിക്കുന്നത്. ടെക്നോ പാര്‍ക്കില്‍ നിന്ന് 3 കിലോമീറ്ററും മെഡിക്കല്‍ കോളേജില്‍ നിന്ന് 6 കിലോമീറ്ററുമാണ് DD Diamond Districtലേക്കുള്ള ദൂരം. 985 sqft മുതല്‍ 1600 sqft വരെയാണ് ഓരോ അപ്പാര്‍ട്ട്മെന്റിന്റെയും വിസ്തീര്‍ണ്ണം.

രണ്ട് അപ്പാര്‍ട്ട്മെന്റിന്റെ  ഇടയില്‍ ഉള്ള പൊതുമതിലുകള്‍  കുറച്ച് സൂര്യപ്രകാശം ഓരോ മുറിക്കുള്ളിലും പരമാവധി എത്തിക്കാന്‍ കഴിയുന്ന പോലെയാണ് DD Diamond District ഒരുക്കിയിരിക്കുന്നത്. നാളെ തിരുവനന്തപുരം നഗരം കഴക്കൂട്ടത്തേക്ക് പറിച്ച് നടുമ്പോള്‍ നഗരത്തിന്റെ ഹൃദയഭാഗമാകും DD Diamond District.

| Nidhi Thomas

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.