HOME

National Excellency

National Excellency

National Excellency

ആധുനിക സൗകര്യങ്ങളുടെ കലവറയെന്നു വിശേഷിപ്പിക്കാം പാലാരിവട്ടത്തെ നാഷണല്‍ എക്‍സലന്‍സി.  കൊച്ചിയുടെ പ്രധാന ലൊക്കേഷനായ പാലാരിവട്ടത്താണ് മുഴുവന്‍ പണികളും പൂര്‍ത്തിയായിക്കഴിഞ്ഞ ഈ ലക്ഷ്വറി അപ്പാര്‍ട്ടുമെന്റ്‌.

അകത്തളങ്ങളിലെല്ലാം വിട്രിഫൈഡ് ടൈലാണ് വിരിച്ചിരിക്കുന്നത്. പെയിന്റിങ്ങിനു ചേര്‍ന്ന  ഫര്‍ണിച്ചറുകളും, ലൈറ്റിങ്ങുമെല്ലാം ഇന്റീരിയറിന് കൂടുതല്‍ ഭംഗി നല്‍കുന്നുണ്ട്. വിശാലമായ മുറികള്‍. മൂന്ന് ബഡ്‌റൂമുകളാണ് ഓരോ അപ്പാര്‍ട്ടുമെന്റിലും ഉള്ളത്.

സ്വിമ്മിങ്ങ് പൂള്‍, മിനി തീയറ്റര്‍, റിക്രിയേഷന്‍ ഏരിയ, ചില്‍ഡ്രന്‍സ് പ്‌ളേ ഏരിയ, ഗസ്റ്റ് റൂം, ഡ്രൈവേഴ്‌സ് റൂം, ലൈബ്രറി റൂം, ഇരുപത്തിനാലു മണിക്കൂര്‍ സെക്യൂരിറ്റി എന്നിങ്ങനെ മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. നാഷണല്‍ ബില്‍ഡേഴ്‌സ് കൊച്ചിയില്‍ പൂര്‍ത്തിയാക്കുന്ന ഒന്‍പതാമത്തെ പ്രോജക്ടാണിത്. മുംബൈയിലും വളരെയധികം പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

|  Savitha Sijo

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.