Mir Green Metropolis

Green Metropolis at Kakkanad
ഒരേസമയം വൈദേശികതയുടെ സൗകര്യവും, നാടിന്റെ നന്മകളും ഒന്നിപ്പിച്ചു കൊണ്ടൊരു ലക്ഷ്വറി ജീവിതമാണ് കാക്കനാട്ട് മിര്‍റിയാല്‍റ്റേഴ്‌സ് ഒരുക്കുന്നത്. ആറ് ഏക്കറിലാണ് ഗ്രീന്‍ മെട്രോപോളിസ് എന്ന ഈ ടൗണ്‍ഷിപ്പ്. ചുറ്റുപാടിനെ അലോസരപ്പെടുത്താതെ ഇക്കോ ഫ്രണ്ട്‌ലി ആയിട്ടാണ് ടൗണ്‍ഷിപ്പ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ക്ലിനിക്ക്, സൂപ്പര്‍മാര്‍ക്കറ്റ്, എ.ടി.എം, ഡേകെയര്‍, ഗസ്റ്റ് സ്യൂട്ട്‌സ് എന്നിവയെല്ലാം ഇതിനകത്തുണ്ട്. എമറാള്‍ഡ്പാര്‍ക്ക്, വെര്‍ഡന്റ് യാര്‍ഡ്, ജേയ്ഡ് ഹൈറ്റ്‌സ്1, ജേയ്ഡ്‌ഹൈറ്റസ്2 എന്നീ നാലുബ്ലോക്കുകളാണ് താമസത്തിനായി ഒരുക്കിയിരിക്കുന്നത്. അപ്പാര്‍ട്ടുമെന്റുകള്‍,വില്ലകള്‍, പെന്റ്ഹൗസുകള്‍ ഇവയില്‍ ഏതും ഇവിടെ ലഭിക്കും. മൂന്ന് ബഡ്‌റൂമുകളോടുകൂടിയ 1710 സ്‌ക്വയര്‍ ഫീറ്റ് അപ്പാര്‍ട്ടുമെന്റുകളാണ് എമറാള്‍ഡ് പാര്‍ക്കിലുള്ളത്. ചുമരുകളോ ബാല്‍ക്കണികളോ ഒന്നും മറ്റൊരു കുടുംബവുമായി പങ്കിടേണ്ടി വരുന്നില്ല. ഈ അപ്പാര്‍ട്ടുമെന്റിന് മുകളിലായി 3910 സ്‌ക്വയര്‍ ഫീറ്റോടു കൂടിയ രണ്ട് പെന്റ് ഹൗസുകളുമുണ്ട്.
ഇനി നിങ്ങള്‍ക്കു വേണ്ടത് സ്വന്തം പുന്തോട്ടവും ലാന്‍സ്‌ക്കേപ്പുമൊക്കെ ചേര്‍ന്നൊരു വീടാണെങ്കില്‍ വെര്‍ഡന്റ്‌യാര്‍ഡിലേക്കു ചെല്ലാം. മൂന്ന് ബഡ്‌റൂമുകളോടുകൂടിയ ഗോള്‍ഡ് വില്ലകളും, നാല് ബഡ്‌റൂമുകളോടു കൂടിയ പ്ലാറ്റിനം വില്ലകളുമാണ് ഇവിടത്തെ സവിശേഷത. വില്ലകളുടെ ബുക്കിങ്ങ് പകുതിയോളം കഴിഞ്ഞു.
ജേഡ്‌ഹൈറ്റ്‌സ്1 ല്‍ മികവുറ്റ ഡിസൈനോടു കൂടിയ ഏഴ് അപ്പാര്‍ട്ടുമെന്റുകളും, മുകളിലായി പെന്റ് ഹൗസുകളുമാണുള്ളത്. മൂന്ന് ബഡ്‌റൂമുകളാണ് ഇവിടെയുളളത്. 2011-ല്‍ പണി പൂര്‍ത്തിയാകും. ഇപ്പോള്‍ തന്നെ പകുതിയോളം ബുക്കിങ്ങ് ആയിക്കഴിഞ്ഞു. അംബരചുംബിയായ മറ്റൊരു അപ്പാര്‍ട്ടുമെന്റാണ് ജേഡ്‌ഹൈറ്റ്2. ആകര്‍ഷകമായ അഞ്ച് അപ്പാര്‍ട്ട്‌മെന്റുകള്‍ക്കു പുറമേ പെന്റ് ഹൗസുകളും ഇവിടെയുണ്ട്. മൂന്ന ബഡ്‌റൂമുകളാണ് ഓരോന്നിലുമുളളത്. കാര്‍ പാര്‍ക്കിങ്ങിനുള്ള സൗകര്യമുണ്ട്.
Mir Realtors Pvt. Ltd
Fs1, North Avenue, Paramara road, Kochi-682018
Phones: 0484-2392524, 9847855550, 9847844440
Email: info@mirrealtors.in
web: www.mir realtors.in
| Savitha Sijo

