Oceanus Project @ Edappally
സ്വസ്ഥമായൊരു ജീവിതവും ഭാവിയിലേക്കൊരു മുതല്‍ക്കൂട്ടുമാണ് ഇടപ്പള്ളിയിലെ ഓഷ്യാനസിന്റെ ഏറ്റവും പുതിയ പ്രോജക്ടായ ഓഷ്യാനസ് മേപ്പിള്‍. ബാംഗ്ലൂര്‍ ആസ്‌ഥാനമായ ഓഷ്യാനസിന്റെ കൊച്ചിയിലെ ഏറ്റവും പുതിയ സംരംഭങ്ങളില്‍ ഒന്നാണിത്.
കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലായി ഓഷ്യാനസിന്റെ പതിനാറോളം പ്രോജക്ടുകള്‍ ഇതോടൊപ്പം ഉയരുന്നുണ്ട്. ആകെയുള്ള സ്‌ഥലത്തിന്റെ 34% മാത്രമേ അപ്പാര്‍ട്ടുമെന്റിനായി ഉപയോഗിക്കുന്നുള്ളു എന്നതാണ് ഏറ്റവും വലിയ സവിശേഷത. ബാക്കി മുഴുവന്‍ ഏരിയയിലും പൊതുവായുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ഒറ്റ ബ്‌ളോക്കില്‍ 23 ഫ്‌ളോര്‍ ആണ്. 1282 സ്‌ക്വയര്‍ഫീറ്റ് മുതല്‍ 1294 സ്‌ക്വയര്‍ ഫീറ്റ് വരെയുള്ള രണ്ട് ബഡ്‌റൂം,1576-1700സ്‌ക്വയര്‍ ഫീറ്റുള്ള മൂന്ന് ബഡ്‌റൂം, 2322 – 2420 സ്‌ക്വയര്‍ ഫീറ്റും കൂടാതെ ടെറസുമുള്ള നാല് ബഡ്‌റൂം എന്നിങ്ങനെ വ്യത്യസ്‌ത തരം അപ്പാര്‍ട്ട്‌മെന്റുകള്‍. ലിവിങ്ങ്, ഡൈനിങ്ങ്, കിച്ചണ്‍, ബാല്‍ക്കണി എന്നീ സൗകര്യങ്ങളോടെയാണ് ഓരോ അപ്പാര്‍ട്ടുമെന്റുകളും. സ്വിമ്മിങ്ങ് പൂള്‍, മള്‍ട്ടിപര്‍പ്പസ് ഹാള്‍, ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട്, ടെന്നീസ് കോര്‍ട്ട്, ചില്‍ഡ്രന്‍സ് പ്‌ളേ ഏരിയ, ജിംനേഷ്യം, റെയിന്‍ ഹാര്‍വസ്റ്റിങ്ങ്, ഇന്റര്‍ കോം എന്നീ സൌകര്യങ്ങള്‍ പുറമേയും. 2011-ല്‍ പൂര്‍ത്തിയാകുന്ന ഈ പ്രോജക്ടിന്റെ 50% ത്തോളം ബുക്കിങ്ങ് കഴിഞ്ഞു.
Oceanus
3039/A2, 2nd Floor, Thomson Building, Cheruparambathu Road, Kadavanthara P O, Kochi-682020
Phones: 0484-2324881-85, 9447122966
email: ekmmktg@oceanus.co.in
www.oceanus.co.in
| Savitha Sijo

