Asset Solitaire; Luxuary Sky Villas
ആകാശത്ത് നിങ്ങള്‍ക്കൊരു വില്ല, ഇതാണ് അസറ്റ് ഹോംസിന്റെ പുതിയ പ്രൊജക്‍ട് സോളിറ്റയറിന്റെ പ്രത്യേകത. അതായത് ഒറ്റ ഫ്‌ളോറില്‍ ഒരു അപ്പാര്‍ട്ടുമെന്റ് മാത്രം. സ്വന്തം വീട്ടില്‍ കിട്ടുന്ന സ്വാതന്ത്ര്യവും കൂടുതല്‍ സുരക്ഷിതത്വവും. സൂപ്പര്‍ ലക്‍ഷ്വറി ലൈഫ് സ്റ്റെലാണ് ഈ വില്ല സമ്മാനിക്കുന്നത്. കൊച്ചിയിലെ ഹോട്ട് സ്‌പോട്ടായ പനമ്പിള്ളി നഗറാണ് ഈ പുതിയ പ്രോജക്ടിനായി അസറ്റ്‌ഹോംസ് കണ്ടെത്തിയിരിക്കുന്നത്.
ഓരോ അപ്പാര്‍ട്ടുമെന്റിലും നാലു ബഡ്‌റൂം വീതം. വിശാലമായ അകത്തളങ്ങള്‍. കാറ്റും വെളിച്ചവും ധാരാളം കയറിയിറങ്ങുന്ന വിധത്തിലുള്ള ഡിസൈനിങ്ങ്. ആധുനിക മെറ്റീരിയല്‍സും ഫിറ്റിങ്ങ്‌സും. കൂടാതെ ബ്രോഡ്ബാന്‍ഡ്ഇന്റര്‍നെറ്റ്കണക്ഷന്‍, ഡിജിറ്റല്‍ കേബിള്‍ ടി.വി കണക്ഷന്‍, റൂഫ് ടോപ്പ് സ്വിമ്മിങ്ങ് പൂള്‍, പാസഞ്ചേഴ്‌സ് ലിഫ്റ്റ്, സെര്‍വന്റ്‌സ് ടോയ്‌ലറ്റ്, ഡ്രെയ്‌വേഴ്‌സ് റെസ്റ്റ്‌റൂം, ഹെല്‍ത്ത് ക്ലബ്ബ് എന്നിങ്ങനെ എല്ലാ അന്തര്‍ ദേശീയ നിലവാരമുള്ള സൗകര്യങ്ങളും. ബുക്കിങ്ങ് ആരംഭിച്ചു കഴിഞ്ഞു.
| Savitha Sijo

