HOME

Royal Coronet @ Kunnel Builders

Royal Coronet from Kunnel Builders

Royal Coronet from Kunnel Builders

കുന്നേല്‍ ബില്‍ഡേഴ്‌സിന്റെ ഏറ്റവും പുതിയ പ്രോജക്ടുകളില്‍ ഒന്നായ റോയല്‍ കൊറോനെറ്റ് പൂര്‍ത്തിയായി. വെറും എട്ടു മാസമാണ് ഈ പ്രൊജക്‍ട് ഒരുക്കാന്‍ കുന്നേല്‍ ബില്‍ഡേഴ്‌സിനു വേണ്ടി വന്നത്. എറണാകുളം സൗത്ത് കാരയ്ക്കാമുറി റോഡിലാണ് ഈ  ലക്ഷ്വറി അപ്പാര്‍ട്ട്മെന്റ്. എ ജി റോഡ്, റെയില്‍വേ സ്റ്റേഷന്‍, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് എന്നിങ്ങനെ പ്രധാന ഇടങ്ങളെല്ലാം കയ്യെത്തും ദൂരത്താണ്.

മൂന്ന് ബഡ്‌റൂമുകളോടു കൂടിയ 1395, 1795 സ്‌ക്വയര്‍ഫീറ്റ് ഡിസൈനര്‍ അപ്പാര്‍ട്ട്മെന്റുകളാണ് ഓരോന്നും. ഓരോ അപ്പാര്‍ട്ട്മെന്റിലും സെര്‍വന്റിനായി പ്രത്യേക റൂമും, ടോയ്‌ലറ്റ് സൗകര്യവും നല്‍കിയിട്ടുണ്ട്. ഗ്രൗണ്ട് ഫ്‌ളോറില്‍ ഓഫീസുകള്‍ക്കോ, ബാങ്കുകള്‍ക്കോ പ്രവര്‍ത്തിക്കാവുന്ന വിധം 4380 സ്‌ക്വയര്‍ഫീറ്റ് കമേഷ്യല്‍ സ്‌പേസുമുണ്ട്.

അപ്പാര്‍ട്ട്മെന്റിലെത്തുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിങ്ങ് സൗകര്യം, ഡിസൈനര്‍ ലോബി, റിസപ്ഷന്‍, വിസിറ്റേഴ്‌സ് ലോഞ്ച്, ഏ.സി ഹെല്‍ത്ത് ക്ലബ്ബ്, ഡ്രൈവേഴ്‌സ് റെസ്റ്റ്‌റൂം എന്നിങ്ങനെ സൗകര്യങ്ങള്‍ വേറെയും. കഴിഞ്ഞ മാര്‍ച്ചില്‍ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ച റോയല്‍ കൊറോനെറ്റ് ഈ മാസം കൈമാറ്റം ചെയ്യും.

Kunnel Builders
3rd floor, Puthuran Plaza, KPCC Junction, M.G. Road, Kochi 682011
Phones:  (91-484) 2370070, 2370080, 99471 22222, 99472 44444,
Telefax : 2370090
Email: mail@kunnel.com, kunnel@md3.vsnl.in
www.kunnel.com

| Savitha Sijo

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.