Apple A Day Expo @ Thiruvananthapuram

A Nano Villla
ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസിന്റെ പ്രോപ്പര്‍ട്ടി എക്സ്പോ തിരുവനന്തപുരത്ത്. സ്വന്തമായി ഒരു ഭവനം എന്ന മോഹം സാക്ഷാത്കരിക്കാന്‍ അവസരമൊരുക്കുന്ന ഈ പ്രദര്‍ശനം സെപ്റ്റംബര്‍ 18, 19, 20 തീയതികളില്‍ തിരുവനന്തപുരം ഹോട്ടല്‍ റസിഡന്‍സി ടവറിലാണ് നടക്കുന്നത്. പണി പൂര്‍ത്തികരിച്ച് താമസയോഗ്യമാക്കിയതും പണി പുരോഗമിക്കുന്നതുമായ പ്രോജക്ടുകളാണ് എക്സ്പോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
എക്സിബിഷന്‍ ദിവസങ്ങളില്‍ ആപ്പിള്‍ എ ഡേ പ്രോജക്ടില്‍ നിന്നു വീടോ ഫ്ലാറ്റോ വാങ്ങുന്ന എല്ലാവര്‍ക്കും മാരുതി ആള്‍ടോ കാര്‍ സമ്മാനമായി ലഭിക്കും. എറണാകുളത്ത് വൈറ്റിലയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന 1 ബെഡ്റൂം ഫ്ലാറ്റ്, 2 ബെഡ്റൂം ഫ്ലാറ്റ്, 2 ബെഡ്റൂം വില്ല എന്നിവയ്ക്ക് യഥാക്രമം 5.99 ലക്ഷം, 14.99 ലക്ഷം, 20.99 ലക്ഷം എന്നിങ്ങനെയാണ് വില. ഇടപ്പള്ളിയില്‍ 1 ബെഡ്റൂം ഫ്ലാറ്റിന്റെ വില 14.99 ലക്ഷം രൂപയാണ്.
Apple Tower, Edapally Bye-Pass Road, Palarivattom, Cochin- 6820 25
Phone: +91 484 4119000 (30 lines), 2333003, 2330004 Mobile: 98954 10001
www.appleadayproperties.com
| Nidhi Thomas

