HOME

Mountain Villas from Kerala Homes

Mountain Villas

Mountain Villas

തിരുവനന്തപുരത്ത് ടെക്‍നോപാര്‍ക്കിനടുത്ത് നഗരത്തിരക്കുകളില്‍ നിന്നു മാറി സുന്ദരമായ ഒരു വീട്. ഇതാണ് കേരള ഹോംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ പ്രൊജക്ടായ മൌണ്ടന്‍ വില്ലാസ്. മങ്ങാട്ടുകോണത്തുള്ള പച്ചപ്പു നിറഞ്ഞ 3.75 ഏക്കര്‍ ഉറപ്പു ഭൂമിയിലാണ് 43 വില്ലകള്‍ ഒരുങ്ങുന്നത്. (ഈ പ്രൊജക്‍റ്റിന്റെ ത്രീ ഡി മാതൃകയാണ് മുകളില്‍.)

ഏറ്റവും നവീനമായ സൌകര്യങ്ങളുള്ള വില്ലകള്‍ക്കൊപ്പം ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഹെല്‍ത്ത് ക്ലബ്, ഡേ കെയര്‍ സെന്റര്‍, ഷട്ടില്‍ കോര്‍ട്ട് തുടങ്ങി സുഖ സുന്ദരമായ ജീവിതത്തിനു വേണ്ടതെല്ലാം ഈ പ്രൊജക്‍ടില്‍ ഒരുക്കിയിട്ടുണ്ടെന്ന് കേരളാ ഹോംസ് മാനേജിങ്ങ് ഡയറക്ടര്‍ മുജീബ് കെ ഇബ്രാഹിം പറഞ്ഞു. വില്ലകള്‍ക്കിടയിലൂടെ അഞ്ചു മീറ്റര്‍ വീതിയിലുള്ള ടാര്‍ റോഡാണ് മറ്റൊരു സവിശേഷത. ശുദ്ധജലം, 24 മണിക്കൂര്‍ സെക്യൂരിറ്റി തുടങ്ങിയ സംവിധാനങ്ങള്‍ വേറെയും.

2005-ല്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച കേരള ഹോംസ് ഇതിനകം ഇരുപതു പ്രൊജക്‍ടുകള്‍ പൂര്‍ത്തിയാക്കി. ധാരാളം പുതിയ പ്രൊജക്‍ടുകള്‍ താമസിയാതെ ഈ ഗ്രൂപ്പ് പ്രഖ്യാപിക്കുന്നുമുണ്ട്. സ്വദേശത്തും വിദേശത്തുമായി കണ്‍സ്‌ട്രക്ഷന്‍ മേഖലയില്‍ അനുഭവസമ്പത്തുള്ളവരാണ് കേരളാഹോംസിനു നേതൃത്വം നല്‍കുന്നത്.

KERALA HOMES PVT. LIMITED
SP-1/681, Bagavath Nivas, Kariyavattom PO, Trivandrum, 695 581
Phones: 0471 2414857 , 94477 63993 (Kerala), 050-4626618 (Dubai), 974-5312169 (Qatar)
Email: info@keralahome.net
www. keralahome.net

| Zeba

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.