HOME

Vaasthu: Staircase

പ്രവേശന കവാടത്തിനു നേരേ എതിര്‍ദിശയില്‍ സ്‌റ്റെയര്‍കേസ് പാടില്ല. തെക്ക്, പടിഞ്ഞാറ് അല്ലെങ്കില്‍ തെക്കുപടിഞ്ഞാറു ഭാഗങ്ങളില്‍ സ്‌റ്റെയര്‍കേസ് സ്‌ഥാപിക്കാം. വടക്കുകിഴക്കുള്ള സ്‌റ്റെയര്‍കേസ് സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കു കാരണമാകും. അതു പോലെ വീടിന്റെ നടുക്ക് സ്‌റ്റെയര്‍കേസ് നിര്‍മിക്കരുത്.

Staircase designed by Architect Ajith Menon

Staircase designed by Architect Ajith Menon

വടക്കുപടിഞ്ഞാറോ തെക്കുകിഴക്കോ തന്നെ സ്‌റ്റെയര്‍കേസ് വേണമെന്നുണ്ടെങ്കില്‍ കഴിയുന്നതും ഭാരം കുറഞ്ഞ സ്‌റ്റെയര്‍കേസ് പണിയണം.
പടികള്‍ കിഴക്കു നിന്നോ വടക്കു നിന്നോ ആരംഭിക്കണം. പടികള്‍ തിരിയുന്നത് ക്ലോക്ക് വൈസ് ദിശയില്‍ ആകണം. സ്‌റ്റെയര്‍കേസിനു താഴെ ഭാഗം പാര്‍പ്പിടമാക്കരുത്. അത് സ്‌റ്റോര്‍ മുറിയായി ഉപയോഗിക്കാം.

| Sakunthala Menon

3 Comments

  1. sir,
    njan puthuthayi vaykkunna kizhakku dharshanamaya veedinte staicase vadakkubhagathanu. pinne veedinte varanthayil 4 pillarum car porchil 1 pillarumanu vachittullathu. ithilellam enthengilum doshamundo??

  2. വാസ്തു ശാസ്ത്രത്തെ ക്കുറിച്ച് കുടുതല്‍ അറിവ് നേടാന്‍ എന്താണ് മാര്‍ഗം

  3. ഒരു ചെറിയ വീട് വയ്ക്കുമ്പോള്‍ വാസ്തു ശാസ്ത്ര പ്രകാരം എന്തല്ലാം കാര്യങ്ങള്‍ ശ്രദ്യക്കണം

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.