ചിത്രം പോലെ Plasma Aquarium
ചുമരുകളില്‍ തൂക്കിയിടാവുന്ന പ്ളാസ്മ അക്വേറിയങ്ങളാണ് അകത്തളങ്ങളിലെ ഏറ്റവും പുതിയ അലങ്കാരം. സാധാരണ അക്വേറിയങ്ങള്‍ പോലെ കൂടുതല്‍ സ്ഥലം അപഹരിക്കില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
EDITOR'S CHOICE
വീടിനഴകായി മരങ്ങള്‍ (0)
നിങ്ങളുടെ പൂന്തോട്ടത്തിലോ വീടിനു സമീപമോ ഒരു മരം നട്ടു വളര്‍ത്തിയാലോ? മരങ്ങള്‍ കണ്ണിനഴകാണ്, തണലേകും, വീടിനുള്ളിലെ ചൂടു കുറയ്ക്കും. വീടിനു പരിസരത്തു വളര്‍ത്താവുന്ന വൃക്ഷങ്ങളുണ്ട്. അവയില്‍ ഫലവൃക്ഷങ്ങളും സുഗന്ധവൃക്ഷങ്ങളും ഔഷധഗുണമുള്ളവയും ഉണ്ട്. ഇതാ അവയില്‍ ചിലത്.
Egyptian Decor: അനുപമം, സുന്ദരം (0)
ഈജിപ്റ്റിന്റെ സൗന്ദര്യം വാക്കുകളില്‍ ഒതുങ്ങുന്നതല്ല. അപ്പോള്‍പിന്നെ ഈജിപ്ഷ്യന്‍ ഭവനങ്ങളുടെ ഡെകോര്‍ സുന്ദരമായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. ഗോള്‍ഡ്, ക്രീം, കോറല്‍,ഡീപ് ഗ്രീന്‍,ബ്ലാക്ക് എന്നീ നിറങ്ങളിലാണ് അപ്ഹോള്‍സ്റ്ററി. കര്‍ട്ടനിലും കുഷ്യനിലും എല്ലാം ഗോള്ഡന്ടച്ച് ഈജിപ്ഷ്യന്‍ സ്റ്റൈലാണ്.
വീടിനു വേണം Utility Room (0)
കബോര്‍ഡുകള്‍ യൂട്ടിലിറ്റി റൂമിന്റെ ഭാഗമാണ്. പെട്ടെന്ന് കേടുവരാത്ത നല്ല തടികളോ പിവിസി ഫൈബര്‍ കബോര്‍ഡുകളോ ആകാം. ഈര്‍പ്പം തട്ടുന്നതിനാല്‍ ഫ്ളോറിങ്ങിന് റസ്റ്റിക് ടൈല്‍ മതിയാകും. വാഷിങ് മെഷീന് വയ്ക്കാന്‍ പ്രത്യേക ക്യാബിനറ്റും ഇസ്തിരിയിടാനായി ബില്‍ട്ട് ഇന്നോ അല്ലാത്തതോ ആയ ടേബിളും വേണം.
READ MORE
- Upholstery എന്നും ബ്രഷ് ചെയ്യാം
- Pebbles: വീട്ടിനകത്തും പുറത്തും
- വീടു പണിയാൻ Aluminium
- വീടിനുള്ളിൽ ഒരു കൊച്ചു തോട്ടം
- ലെതർ ഫർണിച്ചർ വാങ്ങും മുമ്പ്
- Painting: അറിയേണ്ട 6 കാര്യങ്ങൾ
- Induction cooker: അടുക്കളയിലെ പുതിയ താരം
- പുതിയ വീടും പഴയ മനുഷ്യരും
- Vaasthu: ജനലുകളും വാതിലുകളും
- Kitchen: ഏതു ഷേപ്പ്?
- വീട്ടിലേക്കൊരു Tool Kit
- വീട്ടിലും വേണം fire extinguisher
- അടുക്കളയിലെ Furniture
PLANS
•
Office + 4 Bedroom Home by Premlal•
4 Bedroom Home in Arabic style by Saira•
4 Bedroom Home by Madan M Mathew•
4 Bedroom Home by Vijith Jagadeesh•
Office + 3 Bedroom Home by Jose Thomas•
3 Bedroom Home by Brijith G Bhaskar•
4 Bedroom Home by Bijulal Babu•
4 Bedroom Home by Bijulal Babu•
4 Bedroom Home by Inesh V.•
3 Bedroom Home by Inesh V.•
3 Bedroom Home by Gadhi M M•
3 Bedroom Home by Brijesh Shaijal•
4 Bedroom Home by Arun Vidyasagar•
4 Bedroom Home by A M Anilkumar•
3 Bedroom Home by Sunitha Philip•
3 Bedroom Home by P P Gopakumar•
4 Bedroom Home by Eapen Mathew

